Featured In

Credits

PERFORMING ARTISTS
Vijay Yesudas
Vijay Yesudas
Performer
Anju Joseph
Anju Joseph
Performer
Sunny Wayne
Sunny Wayne
Actor
Aditi Ravi
Aditi Ravi
Actor
Aju Varghese
Aju Varghese
Actor
Renji Panicker
Renji Panicker
Actor
Saiju Kurup
Saiju Kurup
Actor
COMPOSITION & LYRICS
Sooraj S.Kurup
Sooraj S.Kurup
Composer
Manu Manjith
Manu Manjith
Lyrics

Lyrics

പൂവാകും നീ, എൻ അരികിലില്ലെങ്കിലോ ശലഭമാം ഞാൻ ഏകനല്ലേ നിൻ നിഴലായി വാനിൽ പറന്നുയരാനായ് ചിറകുകൾ നീർത്തീടാം എന്നും കനവിലൊരു പീലിത്തുമ്പാൽ നീ തൊടുമ്പോഴെല്ലാം തെളിയുമൊരു മിന്നൽനാളം കൺകളിൽ കാണാം ഇനി വെൺനിലാവിൽ തനിയെ പൂത്തൊരുങ്ങീടും താരകത്തൂവൽവിരിയിൽ രാവുറങ്ങീടാം പൂവാകും നീ, എൻ അരികിലില്ലെങ്കിലോ ശലഭമാം ഞാൻ ഏകനല്ലേ നിൻ നിഴലായി വാനിൽ പറന്നുയരാനായ് ചിറകുകൾ നീർത്തീടാം എന്നും മനസ്സിൻ നിനവാകെ, മഴയിൽ നനവേൽക്കേ നാണം കവിളോരം, ചായം തൂകാറായ് പുലരൊളി അതിൻ ഇളവെയിൽ വിരലാൽ നറുമലരിലെ ഇതളുകൾ തഴുകാം പുതുമകളിതാ അഴകെഴും പുഴയായ് കുളിരെഴുതിടും മൊഴികളിൽ മുഴുകാം പൂവാകും നീ പൂവാകും നീ എൻ അരികിലില്ലെങ്കിലോ ശലഭമാം ഞാൻ ഏകനല്ലേ നിൻ നിഴലായി വാനിൽ പറന്നുയരാനായ് ചിറകുകൾ നീർത്തീടാം എന്നും ആ... മഴവിൽ കിളിവാതിൽ മൂടും മറനീക്കി സഖിയേ തിരയാനായ്, മുകിലിൽ വരുമോ നീ നദിയലകളിൽ, ഒരു പകൽ അലയാൻ തളിരിലകളായ് അരികിലായ് പൊഴിയാം ഇതുവഴി വരും ഒരു കുയിൽ കനിയായ് തുടുനിറമെഴും കഥകളും പറയാം പൂവാകും നീ എൻ അരികിലില്ലെങ്കിലോ ശലഭമാം ഞാൻ ഏകനല്ലേ നിൻ നിഴലായി വാനിൽ പറന്നുയരാനായ് ചിറകുകൾ നീർത്തീടാം എന്നും
Writer(s): Manjith Manu, S Kurup Sooraj Lyrics powered by www.musixmatch.com
instagramSharePathic_arrow_out