Featured In

Credits

PERFORMING ARTISTS
Anand
Anand
Performer
Manjari
Manjari
Vocals
Chovvallur Krishnankutty
Chovvallur Krishnankutty
Performer
Kavitha
Kavitha
Performer
COMPOSITION & LYRICS
Anand
Anand
Composer
Chovvallur Krishnankutty
Chovvallur Krishnankutty
Songwriter

Lyrics

ഉണരൂ ഉണരൂ കരുണാമയനെ ഉണരൂ ഗുരുവായുപുരേശ ഹരേ ഉണരൂ ഉണരൂ നന്ദകിഷോര ഉണരൂ ഗുരുവായുപുരേശ ഹരേ തരുണാർകനിവാവുദയാദ്രിയിൽനിൻ അണയുന്നു മുദാ തിരു സന്നിധിയിൽ ഇതളായി ഇതളായി വിടരുന്നു പനീർ മലർപോലഴകായി അണയും പുലരീ ഹരിചന്ദനഗന്ധമുഴുക്കിമതിൽ ഖഗമേ കുളിർതെന്നലണഞ്ഞു മുദാ പ്രണവധ്വനിപോലുയരുന്നു ഹരേ അതിമോഹന ശംഖ നിനാദരയം ഇടത്തൂർന്നിടതൂർന്നു വിടർന്നു വിഭോ മലർമഞ്ജലിപോൽ നറുനെയ്ത്തിരികൾ മധുമാരികളൊക്കെയിതാ പൊഴിയും ജയദേവകവീശ്വര ഗാനസുധാ കളിയും ചിരിയും കൃപതൻ അമൃതം വഴിയും മിഴിയും കുസൃതിത്തരവും തിരുനെറ്റിയിലെ തിലകം കളഭ കുറിയും ഹരിചന്ദന ലേപനവും മണി മാറിലണിഞ്ഞഴകായി വിലസും മണിഹാരവുമാ ചെറു താലികളും കരുണാമയനെ പുലർവേളകളിൽ കണി കാൺമതിനായി കനിവേകണമെ മാധവ ഹേ മധുസൂദന മാനസ രഞ്ജന മോഹന പാഹി ഹരേ കമലവിലോചന കദനവിനാശന ഭവഭയ മോചന പാഹി ഹരേ ഭക്ത പരായണ ഭാഗവത പ്രിയ നിരുപമ കീർത്തെ പാഹി ഹരേ ത്രിഭുവന നായക മുരളി ദായക ശ്രിതജന പാലക പാഹി ഹരേ നറുവെണ്ണ കവർന്നു കവർന്നു സദാ നുകരുന്നൊരു ഭാവ മഹോ മധുരം ചിരിയിൽ കപടം മിഴിയിൽ കപടം ഗുരുവായുപുരേശനതും മധുരം വനമാലകളും മണികുണ്ഡലവും ചെറുതാലികൾ പട്ടുടയാടകളും കളഭക്കുറിയും യെൻദിനയെന്നുടെ ഗുരുവായുപുരേശനതും അഴക് ദിനവും ദിനവും പെരുകുന്നു മഹാ ദുരിതങ്ങളും ആകുല ചിന്തകളും അവലംബമെനിക്കിനി നീയെ ഹരീ അകതാരിൽ സദാ കളിയാടണമേ പിടയുന്നു ഹരേ തിരുസന്നിധിയിൽ അണയാൺ കൊതി പൂണ്ടിടും എൻ ഹൃദയം അവലംബമെനിക്കിനി നീയെ ഹരീ അരുളീടണമേ സദയം അഭയം(അഭയം അഭയം) ഇരവും പകലും അടിയൻ്റെ മനോ രഥമേറണമേ വിജയ പ്രിയനേ ഇരുളിൽ മറയും വഴിയിൽ സദയം കരുണാമയനെ പരിപാലയമാം പലനാൾ തിരുനാമജപം ഭഗവാൻ ഒരുനാൾ വരുമെന്നറിയുന്നടിയൻ ഒരു മാത്ര മതി തിരുസന്നിധിയിൽ കരുണാമയനെ പരിപാലയമാം ഉണരൂ ഉണരൂ കരുണാമയനെ ഉണരൂ ഗുരുവായുപുരേശ ഹരേ ഉണരൂ ഉണരൂ നന്ദകിഷോര ഉണരൂ ഗുരുവായുപുരേശ ഹരേ തരുണാർകനിവാവുദയാദ്രിയിൽനിൻ അണയുന്നു മുദാ തിരു സന്നിധിയിൽ ഇതളായി ഇതളായി വിടരുന്നു പനീർ മലർപോലഴകായി അണയും പുലരീ ഉണരൂ ഉണരൂ കരുണാമയനെ ഉണരൂ ഗുരുവായുപുരേശ ഹരേ ഉണരൂ ഗുരുവായുപുരേശ ഹരേ (ഉണരൂ ഗുരുവായുപുരേശ ഹരേ) ഉണരൂ ഗുരുവായുപുരേശ ഹരേ (ഉണരൂ ഗുരുവായുപുരേശ ഹരേ) ഉണരൂ ഗുരുവായുപുരേശ ഹരേ (ഉണരൂ ഗുരുവായുപുരേശ ഹരേ) ഉണരൂ ഗുരുവായുപുരേശ ഹരേ (ഉണരൂ ഗുരുവായുപുരേശ ഹരേ)
Writer(s): Rafeeque Ahammed, Bijibal, Prakash Marar Lyrics powered by www.musixmatch.com
instagramSharePathic_arrow_out