Lyrics

തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ തൃപുവനമഖിലം മോഹിപ്പിക്കും ഗിരിവര തനയേ സുര ജന സേവിതേ തൃപുവനമഖിലം മോഹിപ്പിക്കും ഗിരിവര തനയേ സുര ജന സേവിതേ തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ സാഗരമുണരും സ്വരസംഗീതം കമലദളങ്ങളിൽ വിടരുമ്പോൾ സാഗരമുണരും സ്വരസംഗീതം കമലദളങ്ങളിൽ വിടരുമ്പോൾ പ്രണവം പൊഴിയും പഞ്ചാക്ഷരമിത് ഓം കാര നാദാത്മികം ഇത് ഓംകാര നാദ പ്രപഞ്ചം തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ അരുണിമ ചൂടും സുരനിധിഗീതം ശിവഗണ മണിയുംകൈലാസം അരുണിമ ചൂടും സുരനിധിഗീതം ശിവഗണ മണിയുംകൈലാസം കദനം തീർക്കും കരുണാ സാഗര കാതര രൂപാ മൃതം ഇത് ചക്കുളത്തമ്മ തൻ വർണ്ണാമൃതം തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ തൃപുവനമഖിലം മോഹിപ്പിക്കും ഗിരിവര തനയേ സുര ജന സേവിതേ തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ
Writer(s): Traditional Lyrics powered by www.musixmatch.com
instagramSharePathic_arrow_out