Lyrics

ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട ഇന്നു വിളിക്കുമ്പോൾ വന്നു നിറഞ്ഞെന്റെ പുണ്യമായ് തീർന്നാൽ മതി അമ്മേ ശ്രീ ചക്കുളം കാവിൽ വാഴുമമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട സൂര്യനെ വെല്ലുന്ന രത് നങ്ങളില്ല കൈയിൽ മാരിവിൽ വർണമുള്ള വൈഡൂര്യമില്ല കൈയിൽ സൂര്യനെ വെല്ലുന്ന രത് നങ്ങളില്ല കൈയിൽ മാരിവിൽ വർണമുള്ള വൈഡൂര്യമില്ല കൈയിൽ അഞ്ചിതൾ പൂപ്പോലൊരു മനസ്സ് മാത്രമുണ്ട് അതുകൊണ്ട് മാത്രമമ്മേ അവിടുന്ന് വരുമോ? അറിയില്ല ഒന്നും എനിക്കൊന്നുമറിയില്ല ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട അഭിഷേകമാടുവാൻ കുങ്കുമമില്ല കൈയിൽ അരവണ പായസം വഴിപാടുമില്ല കൈയിൽ അഭിഷേകമാടുവാൻ കുങ്കുമമില്ല കൈയിൽ അരവണ പായസം വഴിപാടുമില്ല കൈയിൽ പഞ്ചരത്നം കോർത്ത കീർത്തനമാലയുണ്ട് അതുകൊണ്ട് മാത്രമമ്മേ അവിടുന്ന് വരുമോ? അറിയില്ല ഒന്നും എനിക്കൊന്നുമറിയില്ല ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട ഇന്നു വിളിക്കുമ്പോൾ വന്നു നിറഞ്ഞെന്റെ പുണ്യമായ് തീർന്നാൽ മതി അമ്മേ ശ്രീ ചക്കുളം കാവിൽ വാഴുമമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട അമ്മേ ഒന്നുമെനിക്ക് വേണ്ട
Writer(s): Traditional Lyrics powered by www.musixmatch.com
instagramSharePathic_arrow_out