Credits

PERFORMING ARTISTS
Madhusree Narayan
Madhusree Narayan
Performer
Ramesh Narayan
Ramesh Narayan
Performer
Nithya Menon
Nithya Menon
Actor
Renji Panicker
Renji Panicker
Actor
Rohini
Rohini
Actor
Dileesh Pothen
Dileesh Pothen
Actor
COMPOSITION & LYRICS
Ramesh Narayan
Ramesh Narayan
Composer
Prabha Varma
Prabha Varma
Lyrics

Lyrics

ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ അലിവെഴുമാനന്ദമേ കനിവെഴും ആകാശമേ അകമാകെ മയിൽക്കിനാക്കതിരോടെ വരവായീ ഉയിരേ നിൻ മനസ്സ് തേടി അറിയുവാൻ നിറയുവാൻ അരികിലായ് വരികയായ് ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ അനുപമമാം ഭാവമേ അനിതര സായൂജ്യമേ നിറമെഴും വിടർത്തി ഒരഴകായി വരവായി മനമേ നിൻ തെളിമ തേടി കരുതലായ് അരികെ നീ കരുണയായ് അകമേ നീ ആരോടും പറയുക വയ്യ ആരാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ
Writer(s): Narayan Ramesh, Prabha Varma Lyrics powered by www.musixmatch.com
instagramSharePathic_arrow_out