Music Video

Oru Yatramozhiyode | Kurukshethra|Video| Mohanlal |Major Ravi |Gireesh Puthencherry | Sidharth Vipin
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Performer
Mohan Lal
Mohan Lal
Actor
COMPOSITION & LYRICS
Siddharth Vipin
Siddharth Vipin
Composer
Gireesh Puthencherry
Gireesh Puthencherry
Lyrics

Lyrics

ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു പാവം കനൽ മേഘം മിഴിവാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൗനമേ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു തൂവൽചില്ലുകൊണ്ടു ഞാൻ എഴുതി നിൻ ഭാഗ്യജാതകം ഒരുവാക്കിൻ പൂർണചന്ദ്രനെ കാണാൻ നിൻകൺ മറന്നുവോ ഒരു തൂവൽചില്ലുകൊണ്ടു ഞാൻ എഴുതി നിൻ ഭാഗ്യജാതകം ഒരുവാക്കിൻ പൂർണചന്ദ്രനെ കാണാൻ നിൻകൺ മറന്നുവോ ഒരു മനസിലെ മർമരം തരാം തിരികെ നീ പൊരുമോ ഒരു മനസിലെ മർമരം തരാം തിരികെ നീ പൊരുമോ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു വേനൽക്കാറ്റിലിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയ് ഒടുവിൽ നാം ഒന്നുചേർന്നതി താണുവോലും തീ തടാകത്തിൽ ഒരു വേനൽക്കാറ്റിലിന്നലെ വെറുതേ നാം വേർപിരിഞ്ഞു പോയ് ഒടുവിൽ നാം ഒന്നുചേർന്നതി തണുവോലും തീ തടാകത്തിൽ ഇനിയൊരു ജലഭേരിയായ് വരാം ഈ ജന്മം മാത്രമോ ഇനിയൊരു ജലഭേരിയായ് വരാം ഈ ജന്മം മാത്രമോ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ ഒരു പാവം കനൽ മേഘം മിഴിവാർക്കും മഴയിലെ സൂര്യനായ് അറിയുന്നുവോ മഞ്ഞിൻ നേർത്ത മൗനമേ ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ മറക്കില്ല മനസ്സിന്റെ മുറിവിൽനിന്നുരുകുന്ന പ്രണയത്തിൻ മഴവില്ലു ഞാൻ മരണത്തിനു മടിയിലെ കുറുക്കുന്ന കലഹത്തിൽ തലക്കുന്ന മഴപ്പക്ഷി ഞാൻ കാത്തിരിക്കാം കാത്തിരിക്കാം നൂറുകാതകൾ ജന്മം ഞാൻ
Writer(s): Puthencherry Gireesh, Vipin Siddharth Lyrics powered by www.musixmatch.com
instagramSharePathic_arrow_out