Music Video

Featured In

Credits

PERFORMING ARTISTS
Mithun Jayaraj
Mithun Jayaraj
Performer
Sithara Krishnakumar
Sithara Krishnakumar
Performer
Gopi Sundar
Gopi Sundar
Performer
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
B.K. Harinarayanan
B.K. Harinarayanan
Songwriter

Lyrics

ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി ഇഹലോക ശുഭമേകു വരതേ ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി ഇഹലോക ശുഭമേകു വരതേ സൗഹൃദമിതെന്നുമൊരു സുന്ദരകിസാ രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ ഒട്ടി ഒട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസാ ചിരിയാലെ മൊഴിയാലെ പകലായി നിശാ ചിറകായി ഉയരുമ്പോൾ ഒരുപോൽ ദിശ വേഗത്തിൽ മായുന്നിതോരോ ദശ എന്നെന്നും ഇതുപോലെ ഒന്നായി വസാ ഉന്മകൊണ്ടും നന്മ കൊണ്ടും പന്തലിട്ട മനസാ കണ്ണീരുട്ടിൽ മുൻനടക്കാൻ കൂട്ടുനിൻ്റെ കൊലുസാ ചങ്ങാത്ത മേഘങ്ങൾ പെയ്തു മഴ വീണ്ടും ഒഴുക്കായി എന്നിൽ പുഴ ഇരുളിൻ്റെ അലയായി തുഴയാൻ തുഴ ചിതലാർന്നു പൊടിയാത്ത കനിവിൻ നിഴ ചങ്ങാതി നീ ആണ് വഴിയിൽ തുണ മങ്ങാതെ നീ ആണ് മിഴിയിൽ തുണ കിസാ കിസാ സൗഹൃദ കിസാ ദിനം ദിനം എന്തൊരു രസാ ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി ഇഹലോക ശുഭമേകു വരതേ ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി ഇഹലോക ശുഭമേകു വരതേ സൗഹൃദമിതെന്നുമൊരു സുന്ദരകിസാ രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ സൗഹൃദമിതെന്നുമൊരു സുന്ദരകിസാ രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ ഒട്ടി ഒട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസാ ചിരിയാലെ മൊഴിയാലെ പകലായി നിശാ ചിറകായി ഉയരുമ്പോൾ ഒരുപോൽ ദിശ വേഗത്തിൽ മായുന്നിതോരോ ദശ എന്നെന്നും ഇതുപോലെ ഒന്നായി വസാ ഉന്മകൊണ്ടും നന്മ കൊണ്ടും പന്തലിട്ട മനസാ കണ്ണീരുട്ടോ നീ വരുമ്പോൾ നീങ്ങിടുന്നു തരസാ ചങ്ങാത്ത മേഘങ്ങൾ പെയ്തു മഴ വീണ്ടും ഒഴുക്കായി എന്നിൽ പുഴ ഇരുളിൻ്റെ അലയായി തുഴയാൻ തുഴ ചിതലാർന്നു പൊടിയാത്ത കനിവിൻ നിഴ ചങ്ങാതി നീ ആണ് വഴിയിൽ തുണ മങ്ങാതെ നീ ആണ് മിഴിയിൽ തുണ കിസാ കിസാ സൗഹൃദ കിസാ ദിനം ദിനം എന്തൊരു രസാ ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി ഇഹലോക ശുഭമേകു വരതേ ലക്ഷ്മി ജയദേവി മമ പരിതാപ മധു നീക്കി ഇഹലോക ശുഭമേകു വരതേ Mmm Mmm Mmm Mmm Mmm Mmm Mmm Mmm Mmm Mmm...
Writer(s): B.k. Harinarayanan, Gopi Sundar Lyrics powered by www.musixmatch.com
instagramSharePathic_arrow_out